Posts

Showing posts from February, 2024

മായ / Vanity (Useless) - സഭാപ്രസംഗി / ECCLESIASTES 12:8-12

  മായ / Vanity (Useless) സഭാപ്രസംഗി ECCLESIASTES 12:8-12   മലയാളം -1910 ബൈബിൾ 8 ) ഹാ മായ , മായ , സകലവും മായ അത്രേ എന്നു സഭാപ്രസംഗി പറയുന്നു.   9 ) സഭാപ്രസംഗി ജ്ഞാനിയായിരുന്നതു കൂടാതെ അവ ൻ ജനത്തിന്നു പരിജ്ഞാനം ഉപദേശിച്ചുകൊടുക്കയും ചിന്തിച്ചു ശോധനകഴിച്ചു അനേകം സദൃശവാക്യം ചമെക്കയും ചെയ്തു.   10 ) ഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും കണ്ടെത്തുവാ ൻ സഭാപ്രസംഗി ഉത്സാഹിച്ചു.   11 ) ജ്ഞാനികളുടെ വചനങ്ങ ൾ മുടിങ്കോ ൽ പോലെയും , സഭാധിപന്മാരുടെ വാക്കുക ൾ തറെച്ചിരിക്കുന്ന ആണിക ൾ പോലെയും ആകുന്നു ; അവ ഒരു ഇടയനാ ൽ തന്നേ നല്കപ്പെട്ടിരിക്കുന്നു.   12 ) എന്നാ ൽ എന്റെ മകനേ , പ്രബോധനം കൈക്കൊ ൾ ക ; പുസ്തകം ഓരോന്നുണ്ടാക്കുന്നതിന്നു അവസാനമില്ല ; അധികം പഠിക്കുന്നതു ശരീരത്തിന്നു ക്ഷീണം തന്നേ. NAS Bible 8 ) “Vanity of vanities,” says the Preacher, “all is vanity!” Purpose of the Preacher 9 ) In addition to being a wise man, the Preacher also taught the people knowledge; and he pondered, searched out and arranged many proverbs.  10 ) The Preacher sought to

What Bible have to say about step-by-step meet the Lord?

  The Bible does not give a clear and specific answer to this question, but it does offer some general principles and guidelines that can help us understand how to meet the Lord. Here are some of them: The first step is to believe in the Lord Jesus Christ as the Son of God who died for our sins and rose again. John 3:16 says, "For God so loved the world that he gave his one and only Son, that whoever believes in him shall not perish but have eternal life." The second step is to repent of our sins and turn away from our old ways of living. Acts 3:19 says, "Repent, then, and turn to God, so that your sins may be wiped out, that times of refreshing may come from the Lord." The third step is to confess our faith in Jesus and baptize in his name. Romans 10:9 says, "If you declare with your mouth, ‘Jesus is Lord,’ and believe in your heart that God raised him from the dead, you will be saved." Acts